ബി എസ് യെദ്യൂരപ്പ രാജിവെച്ചു

Karnataka Chief Minister BS Yeddyurappa has resigned.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂപ്പ രാജി വെച്ചു. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദേഹം രാജി പ്രഖ്യാപനം നടത്തിയത്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

രാജിവെക്കുന്ന കാര്യം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ അറിയച്ചതായും യദ്യൂരപ്പ വ്യക്തമാക്കി.

നേതൃമാറ്റ ചര്‍ച്ചകള്‍ കര്‍ണാടകയില്‍ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ഇത് നാലാം തവണയാണ് കാലവധി പൂര്‍ത്തിയാക്കാതെ യെദ്യൂരപ്പ രാജിവെക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •