കോതിയിലെ മലിന ജല പ്ലാന്റ്; ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട്: കോതിയില്‍ സമരം ശക്തമാക്കി ജനകീയ സമര സമിതി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

മലിന ജല പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തടസ്സപ്പെടുത്തി സമര സമിതി പ്രവര്‍ത്തകര്‍ റോഡ് അടച്ചാണ് പ്രതിഷേധിക്കുന്നത്. മത്സ്യബന്ധന വള്ളം വെച്ചാണ് റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയത് .

സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിപ്പിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top