നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍;മുഖ്യമന്ത്രി

തിരുവനന്തപുരം:’നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍’. വിഎസ് എച്യുതാനന്ദന് ജന്മദിന ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വാളിലൂടെയാണ് മുഖ്യമന്ത്രി ജന്മദിന ആശംസകള്‍ അറിയിച്ചത്.

വിഎസിന്റെ 98 ാം ജന്മദിനമാണ് ഇന്ന്. നിരവധിപേരാണ് പ്രിയ നേതാവിന് ആശംസകള്‍ അര്‍പ്പിച്ചത്.

വാര്‍ദ്ധഖ്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി വിഎസ് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top