വിശാലാക്ഷി (67) നിര്യാതയായി

പരപ്പനങ്ങാടി: നെടുവ കോവിലകം വലിയവളപ്പില്‍ ചോയിക്കുട്ടിയുടെയും കുഞ്ഞമ്മുവിന്റെയും മകള്‍ വിശാലാക്ഷി (67) നിര്യാതയായി. റിട്ടയേര്‍ഡ് മിലിട്രി – ഓഫീസ് ക്ലര്‍ക്ക് ആയിരുന്നു. സഹോദരങ്ങള്‍ :രുഗ്മിണി, ശൈലജ ,പരേതനായ ഗംഗാധരന്‍.

Share news
error: Content is protected !!
Scroll to Top