ബൈക്കപകടത്തില്‍ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു  ്‌വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പരേതനായ രായിന്‍കുട്ടിയുടെ സൈതലവി(40)യാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കുറ്റൂര്‍ നോര്‍ത്തില്‍ വെച്ച് മതിലിലിടിച്ചാണ് അപകടമുണ്ടായത്.
്ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉമ്മ: ഫാത്തിമ, സഹോദരി: സമീറ

Share news
error: Content is protected !!
Scroll to Top