കന്നിവോട്ടര്‍മാര്‍ക്ക് ഐഒസിയുടെ സമ്മാനം

പരപ്പനങ്ങാടി കന്നിവോട്ടര്‍മാര്‍ക്കുള്ള സമ്മാനം വിതരണം ചെയ്ത് ഐഓസി മലപ്പുറം ജില്ലാ അസോസിയേഷന്‍. പമ്പിലെത്തുന്ന ആദ്യത്തെ 100 കന്നിവോട്ടര്‍മാര്‍ക്കാണ് സമ്മാനം. ഇവര്‍ക്ക് പുറമെ മുതിര്‍ന്‌ന പൗരന്‍മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

പരപ്പനങ്ങാടി ചിറമംഗലം നിംസ് പെട്രോളിയം ഉടമ പ്രവീണ്‍ മക്കട സമ്മാനങ്ങള്‍ വിതരം ചെയ്തു. ചടങ്ങില്‍ ഐഓസി പെട്രോളിയം ഡീലര്‍മാരുടെ സംഘടയുടെ ജില്ലാ ഭാരവാഹികളആയ വസന്തകുമാര്‍, എം. താഹിര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top