Section

malabari-logo-mobile

വെണ്ടക്കയ്ക്ക് ഗുണങ്ങളേറെ…അറിയാം….

HIGHLIGHTS : Vendaka has many health benefits

പച്ചക്കറികള്‍ക്കിടയില്‍ ഔഷധഗുണം ഏറെയുള്ള ഒരുപാട് പച്ചക്കറികളുണ്ട് നമുക്ക് ചുറ്റും . അതിലെ പ്രധാനിയായ ഒരിനമാണ് വെണ്ടയ്ക്ക. മാല്‍വേസി സ സ്യകുടുംബത്തില്‍പെട്ട ഇവയുടെ പോഷകഗുണങ്ങള്‍ ഏറെയാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, അയോണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും വിറ്റാമിന്‍ സി ധാരാളമായി ഉള്ളതിനാലും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു. കൃത്യമായ ദഹനത്തിനും, ഒപ്പം മലബന്ധം അകറ്റുന്നതിനും ഇത് സഹായിക്കുന്നു. വെണ്ടക്കയില്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാല്‍ നമ്മുടെ കരളിനെ ഫ്രീ റാഡിക്കല്‍ നാശത്തില്‍നിന്ന് സംരക്ഷിക്കുകയും ഒപ്പം കോളെസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട് ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

sameeksha-malabarinews

വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവ ഉള്ളതിനാല്‍ വെണ്ടയ്ക്ക, കാഴ്ചശക്തിക്കും ഉത്തമമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!