ഉലുവക്കഞ്ഞി
ആവശ്യമായ ചേരുവകള്‍:
ഉലുവ – 2 കപ്പ്
തേങ്ങാപ്പാല്‍ -ഒരുമുറി തേങ്ങയുടേത്
അരി – 1കപ്പ്
തയ്യാറാക്കുന്ന വിധം :
അരി വൃത്തിയായി കഴുകി മാറ്റിവെക്കുക. ശേഷം ഉലുവ കഴുകി ഒരു കലത്തില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് കഴുകി മാറ്റിവെച്ച അരി ചേര്‍ക്കുക. ഉലുവയും അരിയും പാകമായ ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ആവശ്യത്തിന് ഉപ്പുച്ചേര്‍ത്ത് ഇറക്കിവെക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




