വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് അപകടം. തിരുവനന്തപുരത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ കോട്ടക്കലിലെയും വളാഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top