HIGHLIGHTS : വള്ളിക്കുന്ന്: കേരളോത്സവത്തിനോടനുബന്ധിച്ച് നടന്ന ഫൂട്ബോള്‍ മത്സരത്തിനിടെ കയ്യാങ്കളി.
വള്ളിക്കുന്ന്: കേരളോത്സവത്തിനോടനുബന്ധിച്ച് നടന്ന ഫൂട്ബോള്‍ മത്സരത്തിനിടെ കയ്യാങ്കളി. അത്താണിക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വച്ച് വെള്ളിയാഴ്ച വൈകീട്ട് രണ്ട് ക്ലബ്ബുകളിലെ കളിക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
പഞ്ചായത്ത് തല ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തിയ്യതി സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരിടപെട്ട് രണ്ടുകൂട്ടരെയും പിടിച്ചുമാറ്റുകായയിരുന്നു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)