Section

malabari-logo-mobile

വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ വിഭജിക്കുന്നു: ഇനി അരിയല്ലുരും വള്ളിക്കുന്നും

HIGHLIGHTS : വള്ളിക്കുന്ന്‌.: സംസ്ഥാനത്ത്‌ പുതുതായി രൂപം കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍ ഇനി മലപ്പുറത്തെ

vallikkunnjuവള്ളിക്കുന്ന്‌.: സംസ്ഥാനത്ത്‌ പുതുതായി രൂപം കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍ ഇനി മലപ്പുറത്തെ തീരദേശഗ്രാമമായ അരിയല്ലുരും. ഇതു വരെ വള്ളിക്കുന്ന്‌ പഞ്ചായത്തിന്റെ ഭാഗമായിരുന്ന അരിയല്ലൂര്‍ വില്ലേജ്‌ ഉള്‍പ്പെടുന്ന ഭാഗമായിരിക്കും ഇനി അരിയല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌. കൊടക്കാട്‌ അരിയല്ലുര്‍ മേഖലകളുള്‍പ്പെട്ടതാവും പുതിയ പഞ്ചായത്ത്‌.
വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തില്‍ കടുലുണ്ടി നഗരം, അത്താണി ഒലിപ്രം കടവ്‌ ഭാഗമാണ്‌ ഉള്‍പ്പെടുക. നിലവില്‍ 50,000ത്തില്‍ താഴെയാണ്‌ ഇവിടുത്തെ ജനസംഖ്യ. ഇരു പഞ്ചായത്തുകളും കാര്‍ഷികമേഖലകൂടിയാണ്‌.
യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ നിലവിലെ പഞ്ചായത്ത്‌ ഭരിക്കുന്നത്‌. കോണ്‍ഗ്രസ്സിലെ പ്രസന്നകുമാരിയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌.

പരപ്പനങ്ങാടി ഇനി മുനിസിപ്പാലിറ്റി

താനൂര്‍ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാകുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!