Section

malabari-logo-mobile

മൂന്നിയൂര്‍ മുട്ടിയറയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

HIGHLIGHTS : തിരൂരങ്ങാടി മുന്നിയൂരിലെ മുട്ടിയറയില്‍ മാരുതി കാര്‍ നിയന്ത്രണം വിട്ട്‌ പാടത്തേക്ക്‌ മറിഞ്ഞു.

10922501_744672348960731_1675899135028815372_nതിരൂരങ്ങാടി മുന്നിയൂരിലെ മുട്ടിയറയില്‍ മാരുതി കാര്‍ നിയന്ത്രണം വിട്ട്‌ പാടത്തേക്ക്‌ മറിഞ്ഞു.
ഇന്ന്‌ ഉച്ച്‌ക്ക്‌ ഒന്നര മണിയോടെയാണ്‌ അപകടമുണ്ടായത്‌. കാര്‍ ഓടിച്ചിരുന്ന വെളിമുക്ക്‌ സ്വദേശി മൊയ്‌തീന്‍കുട്ടി അദ്‌ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെളിമുക്കില്‍ നിന്ന്‌ ചെമ്മാട്ടേക്ക്‌ പോകുകയായിരുന്നു കാര്‌.
10556365_744673528960613_5372107850385586111_nഎതിര്‍ ദിശയില്‍ നിന്ന്‌ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ച്‌ മാറ്റുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌.

photos Rasak manakkadavan

sameeksha-malabarinews

പരപ്പനങ്ങാടി ഇനി മുനിസിപ്പാലിറ്റി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!