കുന്നംകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്

കുന്നംകുളം ഗുരുവായൂര്‍ സംസ്ഥാനപാതയിലെ കുറുക്കന്‍ പാറയില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെ കെ.എസ്.ആര്‍.ടി.സി ബസ്സും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം . അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെയും ടോറസ് ലോറി ഡ്രൈവറുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top