Section

malabari-logo-mobile

വടക്കാഞ്ചേരി ലൈഫ്‌ പദ്ധതി സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കി

HIGHLIGHTS : കൊച്ചി:  വടക്കാഞ്ചേരിയിലെ ലൈഫ്‌ പദ്ധതിയുടെ ഭാഗമായുള്ള ഫ്‌ളാറ്റ്‌ നിര്‍മ്മാണ അഴിമതി കേസില്‍ സിബിഐക്ക്‌ അന്വേഷണം തുടരാം. . സിബിഐ അന്വേഷണത്തെ എതിര്‍ത്...

കൊച്ചി:  വടക്കാഞ്ചേരിയിലെ ലൈഫ്‌ പദ്ധതിയുടെ ഭാഗമായുള്ള ഫ്‌ളാറ്റ്‌ നിര്‍മ്മാണ അഴിമതി കേസില്‍ സിബിഐക്ക്‌ അന്വേഷണം തുടരാം. . സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട്‌ കേരളസര്‍ക്കാരിന്റെ ലൈഫ്‌ മിഷന്‍ സിഇഒ യുവി ജോസ്‌്‌ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി സിങ്കിള്‍ ബെഞ്ച്‌ സിബിഐ അന്വേഷണത്തിലെ സ്റ്റേ എടുത്തുകളഞ്ഞത്‌.

ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം കോടതി രണ്ട്‌ മാസത്തേക്‌ സ്റ്റേ ചെയ്‌തിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!