Section

malabari-logo-mobile

എടപ്പാൾ സി.എച്ച്‌.സിയിൽ  ഒഴിവുകൾ

HIGHLIGHTS : Vacancies in Edapal CHC

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി എടപ്പാൾ സി.എച്ച്.സിയിൽ ആരംഭിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികയിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടേഷൻ (യോഗ്യത: എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ), റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (യോഗ്യത: എം.ഫിൽ റീഹാബിലിറ്റേഷൻ, സൈക്കോളജി അല്ലെങ്കിൽ പി.ജി.ഡി.ആർ.പി, ആർ.സി.ഐ രജിസ്‌ട്രേഷൻ), സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തെറാപ്പിസ്റ്റ് (യോഗ്യത: ബി.എസ്.എൽ.പി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ), ഫിസിയോ തെറാപ്പിസ്റ്റ് (യോഗ്യത: ബി.പി.ടി), സ്‌പെഷ്യൽ എഡ്യുക്കേറ്റർ (യോഗ്യത: ഡി.എഡ് എസ്.ഇ-എ.എസ്.ഡി അല്ലെങ്കിൽ ഐ.ഡി ആർ.സി.ഐ രജിസ്‌ട്രേഷൻ), ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (യോഗ്യത: ബാച്ചിലർ ഓഫ് ഒക്…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!