ഗസ്റ്റ് അധ്യാപക നിയമനം

കൊണ്ടോട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഹോട്ടൽ മാനേജ്‌മെൻറ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

മെയ് 31ന് രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും.

Share news
error: Content is protected !!
Scroll to Top