ഏ ആര്‍. നഗര്‍ : പരേതനായ സ്വാതന്ത്ര്യസമര സേനാനിയും അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ ശില്പിയുമായ വി.എ. ആസാദ് സാഹിബിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ വി.എ. മുഹ്‌യുദ്ദീന്‍ ഹാജി (73)നിര്യാതനായി. ഏ ആര്‍ നഗര്‍ ഹൈസ്‌കൂള്‍ ജീവനക്കാരാനായിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കോണ്‍ഗ്രസ് ഡി സി സി മെമ്പര്‍, ചെണ്ടപ്പുറായ ഹൈസ്‌കൂള്‍ പി ടി ഏ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ :ഫാത്തിമകുട്ടി കെ വി (പെരുവള്ളൂര്‍)
മക്കള്‍ : സൗദാബി , ആരിഫാബി , അഹമ്മദ് കബീര്‍ , ആസ്യാ ബീവി , അഹമ്മദ് സഫ്‌വാന്‍ , സൈഫുദ്ദീന്‍ അഹമ്മദ് ആസാദ്. മരുമക്കള്‍ : ചെമ്പന്‍ അബ്ദുല്‍കരീം (വലിയോറ), ചെറ്റാലി അബ്ദുറഹീം (കക്കാട്) , സജ്‌ന മാണിത്തൊടിക (വേങ്ങര) , അബ്ദുല്‍ മജീദ് (ബാലുശ്ശേരി),അഞ്ജല സമാന്‍ ചെമ്പന്‍ (പുകയൂര്‍) .സഹോദരങ്ങള്‍: വി.എം. അബ്ദുല്‍ഖാദര്‍, വി.എം.അബ്ദുന്നാസര്‍ , അഹമ്മദ് ഇസ്സുദ്ദീന്‍, മുഹമ്മദ് മുസ്തഫ ,റൈഹാനത്ത്,അഹമ്മദ് സഈദ,പരേതരായ വി.എം. അബ്ദുറഹ്മാന്‍ , വി. മുഹമ്മദലി മാസ്റ്റര്‍ . ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് ചെണ്ടപ്പുറായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



