ഉണ്ണികൃഷ്ണന്‍ (65 ) നിര്യാതനായി

പരപ്പനങ്ങാടി: കളത്തി പാടത്ത് ഉണ്ണികൃഷ്ണന്‍ (65 ) നിര്യാതനായി. സംസ്‌കാരം നാളെ (3-12-22 ) 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ :രാധ, മക്കള്‍ :സുബീഷ്, സുജീഷ് ,സുഷമ, മരുമക്കള്‍: രാജേഷ് ചാലിയം, വിജിന,അഞ്ചിത.

Share news
error: Content is protected !!
Scroll to Top