പരപ്പനങ്ങാടി : അണ്ടർ 14 മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആഗ്നേയ്.പി. അധ്യാപക ദമ്പതികളായ പെനക്കത്ത് പ്രജിത്ത്, പുഷ്പലതയുടെയും മകനാണ്.
ചിറമംഗലം എ.യു. പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പരപ്പനാട് വാക്കേഴ്‌സ് ക്ലബിന്റെ കീഴില്‍ പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനമാണ് പരിശീലനത്തിനായി ആഗ്‌നേയ് ഉപയോഗിക്കുന്നത്. അച്ഛന്‍ പ്രജിത്തും പഴയ ക്രിക്കറ്റ് താരമാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




