Section

malabari-logo-mobile

കറുത്താമാക്കകത്ത് അവുക്കാദര്‍ക്കുട്ടി നിര്യാതനായി

HIGHLIGHTS : karuthamakkakath Avukkadarkutty passed away

പരപ്പനങ്ങാടി: ബസ്സ് സ്റ്റാന്റിലെ പോര്‍ട്ടറും സ്റ്റാന്‍ഡ് പിരിവുകാരനുമായിരുന്ന കറുത്താമാക്കകത്ത് അവുക്കാദര്‍ക്കുട്ടി (68) നിര്യാതനായി. ഭാര്യ: നമ്പീസ. മക്കള്‍: ഹൈറുന്നിസ, സൈഫുന്നിസ, സുബൈദ, അബ്ദു സലിം, അബ്ദുല്‍ മുനീര്‍, ജംഷീര്‍ മരുമക്കള്‍: അഷ്‌റഫ്, മൂസ്സക്കുട്ടി, യൂസഫ് , ഫാത്തിമത്തു സുഹറ, സജ്‌ന. സഹോദരങ്ങള്‍: മുഹമ്മദലി, പരേതരായ മുഹമ്മദ് കുട്ടി, മുഹമ്മദ്, മൂസ്സക്കോയ, ഐസീവി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!