കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

കോഴിക്കോട്:കക്കയം ഡാമില്‍ water level ക്രമാതീതമായി കൂടുന്നതിനാല്‍ 2 ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി 4 ആടി വീതം ഉയര്‍ത്തിയിട്ടുണ്ട്

മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top