കനത്ത മഴയില്‍ മതിലിടിഞ്ഞു 

കോഴിക്കോട്: കനത്ത മഴയില്‍ മതിലിടിഞ്ഞ് വീടും കിണറും തകര്‍ന്നു. വളയനാട് വില്ലേജില്‍ കടുപ്പിനിക്കടുത്ത് ആയിഷബിയുടെ വീടിന്റെ കരിങ്കല്‍ കെട്ടാണ് തകര്‍ന്നത്. ആയിഷബിയുടെ കിണറും സമീപത്തെ ദേവകിയമ്മയുടെ കിണറിനും നാശനഷ്ടമുണ്ടായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top