Section

malabari-logo-mobile

നിരവധി മാറ്റങ്ങളുമായി ട്വിറ്റര്‍; വായിക്കൂ പുതിയ മാറ്റങ്ങള്‍

HIGHLIGHTS : രാജ്യാന്തര ബ്ലോഗിങ് വെബ്‌സൈറ്റായ ടീറ്റര്‍ നിരവധി ഡിസൈനിങ്ങ് മാറ്റങ്ങളുമായി രംഗത്ത് വാക്കുകളുടെ ഡിസൈനില്‍ തന്നെ മാറ്റം വരുന്ന ചിര്‍പ് എന്ന പുതിയ ഫോമ...

രാജ്യാന്തര ബ്ലോഗിങ് വെബ്‌സൈറ്റായ ടീറ്റര്‍ നിരവധി ഡിസൈനിങ്ങ് മാറ്റങ്ങളുമായി രംഗത്ത് വാക്കുകളുടെ ഡിസൈനില്‍ തന്നെ മാറ്റം വരുന്ന ചിര്‍പ് എന്ന പുതിയ ഫോമ്ട് ആണ് പ്രധാന ഹൈലൈറ്റ്. അമേരിക്കന്‍ ഗോതിക്,യൂറോപ്യന്‍ ഗ്രോട്ടെസ്‌ക് ശൈലികളുടെ സങ്കരമാണ് ചിര്‍പ് ഫോണ്ട്. ഇതുവരെ എസ്എഫ് പ്രോ, റോബോട്ടോ തുടങ്ങിയ ഫോണ്ടുകളാണ് ട്വിറ്റര്‍ ആശ്രയിച്ചിരുന്നത്. അതേ സമയം ചിര്‍പ്പ് ട്വിറ്റര്‍ ഗ്രില്ലി ടൈപ്പ് ഫൗണ്ടറിയുമായി സഹകരിച്ച് വികസിപ്പിച്ച പുതിയ ഫോണ്ട് ആണ്.

ട്വിറ്ററിന്റെ നീലം നിറിം ഇനി ഇന്റര്‍ഫെയിസില്‍ കുറയും. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണെത്രെ ഈ മാറ്റും

sameeksha-malabarinews

ഫോളോ ബട്ടണ്‍ ഇതുവരെ നീല ബട്ടണ്‍ ആയിരുന്നു. ഇനി മുതല്‍ അത് കറുത്ത നിറത്തിലായിരിക്കും പ്രദര്‍ശിപ്പിക്കുക. വായന എളുപ്പത്തിലാക്കാന്‍ ഫീഡുകള്‍ തമ്മിലുള്ള അകലം കൂട്ടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!