ചെല്ലാനത്ത് കോണ്‍ഗ്രസിന് പിന്തുണയുമായി ട്വന്റി-20

Twenty20 with support for Congress in Chellana

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെല്ലാനത്ത് സി.പി.ഐ.എമ്മിനെ ഭരണത്തില്‍ നിന്ന് മാറ്റാന്‍ കൈകോര്‍ത്ത് കോണ്‍ഗ്രസും ട്വന്റി-20യും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ചെല്ലാനത്തെ ട്വന്റി-20 നേതാക്കള്‍ എറണാകുളം ഡി.സി.സി ഓഫീസിലെത്തി. അടുത്തയാഴ്ച പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കും.

കോണ്‍ഗ്രസുമായി ധാരണയായത് പ്രസിഡന്റ് സ്ഥാനം ട്വന്റി-20ക്ക് എന്ന ഉപാധിയില്‍. ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനും ധാരണ. ആകെയുള്ള 21 സീറ്റില്‍ 9 എണ്ണം സി.പി.ഐ.എമ്മിനും 4 എണ്ണം കോണ്‍ഗ്രസിനും 8 സീറ്റ് ട്വന്റി-20ക്കുമാണ് ഉള്ളത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •