HIGHLIGHTS : Turkey Earthquake; Body of missing Indian found
ദില്ലി: തുര്‍ക്കി ഭൂചലനത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണാണ് വിജയ് കുമാര്‍ മരിച്ചത്.
അനറ്റോലിയ പ്രദേശത്തെ മലട്ട്യ നഗരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

എന്‍ജിനീയറായ വിജയ് കുമാര്‍ പ്രോജക്ടിന്റെ ഭാഗമായാണ് ജനുവരി 23ന് തുര്‍ക്കിയിലെത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു