Section

malabari-logo-mobile

വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

HIGHLIGHTS : A car caught fire while running in Wayanad; Passengers disembarked

വയനാട്: വയനാട് തലപ്പുഴ നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.

തീ പടരുന്നത് കണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

sameeksha-malabarinews

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!