മണ്ഡലകാലത്ത് ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി ദേശായി

ദില്ലി: മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റും ബ്രിഗേഡിന്റെ നേതാവുമായ തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും അവര്‍ അറിയിച്ചു.

ഈ മാസം 17 നാണ് മണ്ഡലകാല പൂജകള്‍ ആരംഭിക്കുക.

Related Articles