Section

malabari-logo-mobile

പുഴയോര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി കീരനല്ലൂര്‍ ന്യൂകട്ടില്‍ വൃക്ഷതൈകള്‍ നട്ടു

HIGHLIGHTS : Tree saplings were planted at Kiranalloor Newcutt as part of the riverside beautification

പരപ്പനങ്ങാടി: കടലൂണ്ടി പുഴയുടെ ഭാഗമായ കീരനല്ലൂരില്‍ പുഴയുടെ സൗന്ദര്യ വല്‍ക്കരണത്തിനും വര്‍ഷക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനുമായി വൃക്ഷതൈകള്‍ നട്ടു.

കീരനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിശ ദളിത് വേദിയാണ് 15 ഓളം വൃക്ഷ തൈകള്‍ നട്ടത്. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി 20-ാം ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് കൂളത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

sameeksha-malabarinews

ദിശ പ്രവര്‍ത്തകരായ വമ്പിശ്ശേരി വിബീഷ്, വി.പി രതീഷ്, പി. സുധീഷ് കുമാര്‍, എ. ജിതേഷ്, കെ.ടി വിനോദ് എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!