യുടിഎസ് ആപ് വഴി ട്രെയിന്‍ ടിക്കറ്റ്: ദൂരപരിധി കൂട്ടി

യുടിഎസ് മൊബൈല്‍ ആപ് വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റു കള്‍ ബുക്ക് ചെയ്യുന്നതിനുള്ള ദൂരപരിധി കൂട്ടി റെയില്‍വേ. സബര്‍ബന്‍ ഇതര വിഭാഗങ്ങളിലെ യാത്രക്കാര്‍ക്ക് 20 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള സ്റ്റേഷനുകളിലെ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ആപ് മുഖേന ബുക്ക് ചെയ്യാം.

നേരത്തെ അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സ് റ്റേഷനുകളിലെ ടിക്കറ്റേ ആപ് വഴി ലഭിക്കുമായിരുന്നുള്ളൂ. സബര്‍ബന്‍ പ്രദേശങ്ങളില്‍ ദൂര പരിധി രണ്ടില്‍നിന്ന് അഞ്ച് കിലോമീറ്റായും ഉയര്‍ത്തി. വിവരങ്ങള്‍ക്ക്:
https:// www.utsonmobile.indianrail.gov.in.

Share news
error: Content is protected !!
Scroll to Top