ഗതാഗതം നിരോധിച്ചു;യൂണിവേഴ്‌സിറ്റി കടക്കാട്ടുപ്പാറ റോഡിൽ

യൂണിവേഴ്‌സിറ്റി കടക്കാട്ടുപ്പാറ-ഒലിപ്രംകടവ്-മുക്കത്ത കടവ് റോഡിൽ കലുങ്ക് പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 18 മുതൽ ഏപ്രിൽ 25 വരെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങൾ കടലുണ്ടി-ചെട്ടിയാർമാട് റോഡ് വഴിയോ, ചേളാരി-മാതപ്പുഴ റോഡ് വഴിയോ തിരിഞ്ഞ് പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top