വേങ്ങര- കൂരിയാട് റോഡില്‍ ഗതാഗതം നിരോധിച്ചു

വേങ്ങര- കൂരിയാട് റോഡില്‍ മുതലമാടിനും കാളിക്കടവിനും ഇടയില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നാളെ മുതല്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ കച്ചേരിപ്പടി- പുത്തനങ്ങാടി റോഡ് വഴിയും മലപ്പുറം- പരപ്പനങ്ങാടി റോ‍ഡ് വഴി കൂരിയാട് നിന്നും തിരിഞ്ഞു പോവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top