തിരൂരങ്ങാടി നഗരസഭയും മലപ്പും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ജോബ് ഫെയർ (മെഗാ തൊഴിൽ മേള) ഈ മാസം 28ന് രാവിലെ 9 മുതൽ തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ നടക്കും.
ഇതിന്റെ ഭാഗമായി ജോബ് ഫെയറിൽ പങ്കെടുക്കുന്നവർക്ക് ‘ഇൻ്റർവ്യൂ എങ്ങിനെ നേരിടാം’ എന്ന വിഷയത്തിൽ ജനുവരി 23, 24 തിയ്യതികളിൽ രാവിലെ 10 മുതൽ നഗരസഭ ഓഡിറ്റോറിയത്തിൽ പരിശീലനം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04832734737.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




