കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് .ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത് .ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4560 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് വില 38,880 രൂപയായി.
രണ്ടു ദിവസം മുന്‍പ് സ്വര്‍ണ വില 75 രൂപ വര്‍ദ്ധിച്ചു വര്‍ധിച്ചിരുന്നു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായിരുന്നു. പവന് 39,000 രൂപയുമായിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവില്‍ 68 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി 90 രൂപയുമാണ് വില.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




