Section

malabari-logo-mobile

എല്ലുകള്‍ക്ക് ബലമേകാന്‍ ഇവയുമാകാം

HIGHLIGHTS : To strengthen the bones

ചീര,ബ്രോക്കോളി, തുടങ്ങിയ പച്ചക്കറികള്‍ കാല്‍സ്യം,മഗ്‌നീഷ്യം, വിറ്റാമിന്‍ K എന്നിവയുടെ ഉറവിടങ്ങളാണ്. ഇവയെല്ലാം ത്തന്നെ അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് ബദാം.കാല്‍സ്യത്തിന് പുറമെ ഇവയില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ E എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളിലെ ഓക്‌സിഡേറ്റിവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

sameeksha-malabarinews

ബദാം പാല്‍,സോയാ മില്‍ക്ക്, ഫോര്‍ട്ടിഫൈഡ് തേങ്ങാപ്പാല്‍ എന്നിവ കാല്‍സ്യം,വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പുഷ്ടമായതുകൊണ്ട്, ഇവ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

കാല്‍സ്യം,മഗ്‌നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടമായ കറുത്ത പയര്‍,ചെറുപയര്‍,പയര്‍ എന്നിവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!