താരന്‍ മാറാന്‍

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്‌നമാണ് തലയിലെ താരന്‍. താരന്‍ മാറുവാന്‍;

– ചെമ്പരത്തിയിലയും പൂവും തുളസിയിലയും ചേര്‍ത്തരച്ച് തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുക.

– വേപ്പില ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ തല കഴുകുക.

– ഒലിവെണ്ണ ചൂടാക്കി ചെറു ചൂടോടെ തലയില്‍ പുരട്ടുക

– ചെറുകിഴങ്ങ് വേവിക്കാതെ അരച്ച് തലയില്‍ പുരട്ടി കുളിക്കുക

താരന്‍മാറി മുടി ഭംഗിയാവന്‍ ഇവയെല്ലാം നല്ലതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top