Section

malabari-logo-mobile

ഗര്‍ഭിണികള്‍ക്ക് പപ്പായ നല്ലതാണോ?

HIGHLIGHTS : Is papaya good for pregnant women?

ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് അബോര്‍ഷനു കാരണമാകും എന്നൊരു ധാരണ എല്ലാവര്‍ക്കിടയിലും ഉണ്ട്. എന്നാല്‍ പഴുത്ത പപ്പായയില്‍ Vitamin,A, B, C,beta carotene,choline, fiber, potassium എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മറ്റുള്ള ഭക്ഷണങ്ങളില്‍ നിന്നും ഇവ ലഭിക്കാവുന്നതാണ്.

എന്നാല്‍ ഗര്‍ഭിണികള്‍ അല്പമെങ്കിലും ഭയക്കേണ്ടത് പച്ച പപ്പായ അല്ലെങ്കില്‍ അല്പം പഴുത്ത പപ്പായയെ ആണ്. കാരണം അതിലടങ്ങിയിട്ടുള്ള latex (എന്‍സൈമുകള്‍ അല്ലെങ്കില്‍ പപ്പായയില്‍ നിന്ന് പുറത്തുവരുന്ന വെളുത്ത പാല്‍ ദ്രാവകം) ഗര്‍ഭാശയത്തില്‍ സങ്കോചത്തിന് (utrine contractions) കാരണമാകും. അത് അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!