പരിസരവാസികള്‍ക്ക് ഭീഷണിയായി കടന്നല്‍ക്കൂട്

പരപ്പനങ്ങാടി: ചെട്ടിപ്പടി -കീഴ്ചിറ അങ്കണ്‍വാടി റോഡിലെ പാലക്കല്‍ തൊടി പറമ്പിലെ കമുകില്‍ വളര്‍ത്തിയ കുരുമുളക് ചെടികള്‍ക്കിടയില്‍ കടന്നല്‍ കൂട് കൂട്ടിയത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കുമ്മായക്കടന്നല്‍ എന്നും അരയ്ക്കന്‍ എന്നും അറിയപ്പെടുന്ന വിഷമുള്ള അപകടകാരികളായ കടന്നലുകളാണ് വെളുത്ത നിറമുള്ള വലിയ കൂട്ടില്‍ കൂടു കൂട്ടിയിട്ടുള്ളത്.

സമീപ പ്രദേശത്തെ മൂന്ന് സ്ത്രീകള്‍ ഇതിനകം കടന്നല്‍ കുത്തേറ്റ് ചികില്‍സ തേടിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top