തിരൂരങ്ങാടി സ്വദേശിനിയായ യുവതി ജിദ്ദയില്‍ മരിച്ചു

തിരൂരങ്ങാടി; ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരണമടഞ്ഞു. തിരൂരങ്ങാടി കുണ്ടൂര്‍ സ്വദേശി ഒ. ടി. അനസിന്റെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഹസന്‍ ഗസാവി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

മാര്‍ച്ച് അഞ്ചിനാണു ജാഷിറ സന്ദര്‍ശക വിസയില്‍ ജിദ്ദയിലെത്തിയത്.

പിതാവ്:കരുമ്പില്‍ സ്വദേശി പുല്ലത്തിയില്‍ അബ്ദുറഹ്മാന്‍ മാതാവ്: മൈമൂനത്ത്. മകന്‍:അസ് ഹാന്‍ മാലിക്.കരുമ്പില്‍ കെ എം സി സി സെക്രട്ടറി ശിഹാബ് ഏക സഹോദരനാണ്.
സഹോദരിമാര്‍.സീനത്ത്, ഫൗസിയ, ശബ്‌ന

Share news
error: Content is protected !!
Scroll to Top