Section

malabari-logo-mobile

തിരൂരങ്ങാടി സ്‌കൂള്‍ ലൈബ്രറിക്ക് തീപിടിച്ചു

HIGHLIGHTS : The Tirurangadi school library caught fire

തിരൂരങ്ങാടി:തിരൂരങ്ങാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലൈബ്രറി കത്തിയ നിലയില്‍. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിലെ ലൈബ്രറിയാണ് കത്തിയത്.

ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് ലൈബ്രറി കത്തിയ നിലിയില്‍ കണ്ടെത്തിയത്. എങ്ങിനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല.

sameeksha-malabarinews

ലൈബ്രറിയിലെ പുസ്തകങ്ങള്‍, സ്‌കൂളിലെ കണക്ക് എന്നിവ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.

തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!