താനൂരില്‍ നിര്‍ധന കുടുംബത്തിന് വീട് വെക്കാന്‍ ബിരിയാണി ചലഞ്ച് നടത്തി ഒരുകൂട്ടം ചെറുപ്പക്കാര്‍

താനൂര്‍: താനൂര്‍ പൂരപ്പുഴയിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ബിരിയാണി ചലഞ്ച് നടത്തി ഒരു കൂട്ടംയുവാക്കള്‍ മാതൃകയായി.

പുനര്‍ജ്ജനി പൂരപുഴയുടെ പ്രവര്‍ത്തകരാണ് ജനകീയ കൂട്ടായ്മയില്‍ വീട് നിര്‍മ്മാണത്തിന് ധനശേഖരണാര്‍ത്ഥം ബിരിയാണി ചലഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

പുനര്‍ജ്ജനി പ്രസിഡന്റ് പി.ദീപക് സെക്രട്ടറി കെ.ടി.ആകാശ്, കെ.അജീഷ് തുടങ്ങിയവരാണ് മാതൃക പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top