തിരൂരില്‍ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിലിടിച്ചു: ഒരാള്‍ മരിച്ചു

തിരൂര്‍: ചമ്രവട്ടം കടവിന് സമീപം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിലിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുന്നത്തേരി കരിവാറ്റില്‍ കുഞ്ഞുമോന്‍ എന്ന ഹംസ(52)ആണ് മരിച്ചത്. ഇന്ന്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: ചമ്രവട്ടം കടവിന് സമീപം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിലിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുന്നത്തേരി കരിവാറ്റില്‍ കുഞ്ഞുമോന്‍ എന്ന ഹംസ(52)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

അപകടത്തില്‍പ്പെട്ട കാറില്‍ നാലുപോരാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ കുഞ്ഞുമോന്റെ മകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുരണ്ടുപേര്‍ക്ക് നിസാരപരിക്കേറ്റിട്ടുണ്ട്.

ചമ്രവട്ടത്തുനിന്നും കാവിലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •