മയക്കുമരുന്നിനെതിരെ ഗാനവുമായി തൃശൂര്‍ നസീര്‍

പരപ്പനങ്ങാടി:മയക്കുമരുന്നുകള്‍ക്കെതിരെ ഗാനവുമായി പ്രതിഷേധം തീര്‍ത്ത് തൃശൂര്‍ നസീര്‍.

വ്യത്യസ്ഥ രീതിയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനാണ് പരപ്പനങ്ങാടി ടൗണില്‍ കിടന്നു കൊണ്ട് പാട്ട് പാടിയത്.

പബ്ലിക് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറിയായ നസീര്‍ 113 മണിക്കൂര്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിരുന്നു.

Share news
error: Content is protected !!
Scroll to Top