HIGHLIGHTS : This is the second tragedy at the home of student Mohammad Sinan (16), who died yesterday evening while playing with his friends on a raft in Conno...
താനൂര്‍: കനോലി കനാലില്‍ സുഹൃത്തുക്കളുമൊത്ത് ചങ്ങാടം കെട്ടി കളിക്കുന്നതിനിടയില്‍ ഇന്നലെ വൈകീട്ട് മരണപ്പെട്ട വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്റെ (16) വീട്ടില്‍ ഇത് രണ്ടാം ദുരന്തം.
നാല് വര്‍ഷം മുന്‍പ് മധ്യവേനല്‍ അവധിക്കാലത്താത്ത് സിനാന്റെ സഹോദരന്‍ മുഹമ്മദ് അജ്മല്‍ (14) മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി കമ്പിയില്‍ തട്ടി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. കൂട്ടുകാരോടൊന്നിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു മരണം അജ്മലിനെ കവര്‍ന്നെടുത്തത്.


പന്തക്കപാടം ആക്കക്കുഴിയില്‍ ഷാഹുല്‍ ഹമീദ്-റസീന ദമ്പതികളുടെ മക്കളാണ് ഇരുവരും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു