കോഴിക്കോട്ട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. പുലിമുട്ടിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രിയിലും ആദിന്‍ ഹസന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയുമാണ് കണ്ടെത്തിയത്.
ലയണ്‍സ് പാര്‍ക്കിന് സമീപത്തായാണ് ഇന്നലെ രാവിലെ കുട്ടികള്‍ തിരയില്‍ പെട്ടത്. കടപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് കടലിലിറങ്ങിയത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




