വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍

ജനുവരി 24 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ എടരിക്കോട് സബ്സ്റ്റേഷനില്‍ നിന്നുള്ള

ആര്യവൈദ്യശാല, എടരിക്കോട്, കോട്ടയ്ക്കല്‍, കക്കാട് , ചെനക്കല്‍ , വെന്നിയൂര്‍ , തിരുരങ്ങാടി 11 കെ.വി ഫീഡറുകളില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top