ജെ.പി.എച്ച്.എന്‍ നിയമനം

തിരൂര്‍:തേവര്‍ കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്‌സിലുള്ള വിജയമാണ് യോഗ്യത.

ജനുവരി 27 ന് രാവിലെ 10.30 ന് നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.

Share news
error: Content is protected !!
Scroll to Top