പി എസ് സി പരീക്ഷയില്‍ മാറ്റമില്ല

ഫെബ്രുവരി 17 ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും അന്ന് ഉച്ചക്ക് 01.30 മുതല്‍ 03.30 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വിമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ / സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനീ (പുരുഷന്‍) (ഡയറക്റ്റ് ആന്‍ഡ് ബൈ ട്രാന്‍സ്ഫര്‍ ) (കാറ്റഗറി ന. 286/2023, 307/2023, 308/2023 etc) തസ്തികകള്‍ക്കു വേണ്ടിയുള്ള ഓഎംആര്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തുമെന്ന് പി എസ് സി വയനാട് ജില്ലാ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top