മമ്പുറത്ത് വയലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മമ്പുറം വെട്ടം സ്വദേശി തലനാര്‍ തൊടുവില്‍ ലത്തീഫിന്റെ മകന്‍ ഇക്ബാല്‍ ( 28) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം വന്നാണ് മരണമെന്നാണ് നിഗമനം. മാതാവ് നഫീസു, ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്.

 

Share news
error: Content is protected !!
Scroll to Top