ആവേശത്തിരയിളക്കി യൂത്ത് ലീഗിൻ്റെ യൂത്ത് മാർച്ച് പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിൽ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഇന്ന് പരപ്പനങ്ങാടിയിൽ.വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്.

ഇന്നത്തെ പരിപാടിയുടെ സമാപന സമ്മേളനം പരപ്പനങ്ങാടിയിൽ കെ.പി.എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടൻ, മുൻ മന്ത്രി പി.കെ.അബദുറബ്ബ്, യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.കെ.ഫിറോസ്, നാസർ ഫൈസി കൂടത്തായി,ജാഥാ ക്യാപ്റ്റൻ ശരീഫ് കുറ്റൂർ,
മുസ്തഫ അബ്ദുൽ ലത്തീഫ്,സയ്യിദ് പി.എസ്.എച്ച് തങ്ങൾ, അഡ്വ.പി.പി.ഹാരിഫ്, സി.ച്ച് മഹ്മൂദ് ഹാജി, കെ.കുഞ്ഞിമരക്കാർ, അൽഅമീൻ ചെന്നൈ, എ.കെ.മുസ്തഫ, സി.കെ.എ.റസ്സാഖ് , ഉമ്മർ ഒട്
വി.ടി.സുബൈർ തങ്ങൾ, പി.കെ.അൻവർ നഹ, ബി.കെ.സിദ്ധീഖ്,
വിഎം.മജീദ്,
യു.കെ.മുസ്തഫ മാസ്റ്റർ
തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top