Section

malabari-logo-mobile

കരള്‍ മാറ്റിവെക്കാന്‍ സുമനസുകളുടെ കനിവ് തേടി യുവാവ്

HIGHLIGHTS : The young man sought the mercy of the well-wishers to transplant the liver

സുനില്‍ കുമാര്‍
സുനില്‍ കുമാര്‍

പരപ്പനങ്ങാടി : കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് സുമനസ്സുകളെ കനിവ് തേടുന്നു.ഓട്ടോ തൊഴിലാളിയായ സുനില്‍കുമാറാ(45)ണ് ചികിത്സക്കായി കാരുണ്യഹസ്തം നീട്ടുന്നത്.

വിദ്യാര്‍ഥികളായ രണ്ട് മക്കളും ഭാര്യയു മടങ്ങുന്നതാണ് സുനില്‍കുമാറിന്റെ കുടുംബം.ഭാരിച്ച തുകയാണ് ചികിത്സയ്ക്കായി വേണ്ടി വരുന്നത്. ഈ തുക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്റെ അധ്യക്ഷതയില്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ സംഘടന പ്രതിനിധികളും ചേര്‍ന്ന് ധനസമാഹരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .
എ. ഉസ്മാന്‍ (ചെയര്‍), ഇ.ടി. സുബ്രഹ്മണ്യന്‍ (കണ്‍), ഇ.ടി. ദിനേശന്‍ (ട്രഷ) എ ന്നിവരാണ് കമ്മിറ്റിയിലെ ഭാരവാഹികള്‍.

sameeksha-malabarinews

ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ശാഖയില്‍ അക്കൗണ്ട് തുറന്നു.അക്കൗണ്ട് നമ്പര്‍ : 15770100108670, IFSC : FDRL0001577

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!